ഒന്നാം വർഷ ഇക്കണോമിക്സ് ആണ് സേക്രഡ് ഹാർട്ട് കോളേജിലെ ഏറ്റവും അടിപൊളി ബാച്ച്. അവരെ വർണ്ണിക്കാൻ വാക്കുകളില്ല. ആ ക്ലാസ്സിൽ ആറു ടീമുകൾ ഉണ്ട്. അവ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്.
ഗ്രൂപ് 3
ഞങ്ങളുടെ ഗ്രൂപ്പ് വളരെ ധൃതങ്ങപുളകിതവും മാസ്മരികവുമാണ്
ഗ്രൂപ്പ് 4
ചങ്കും ചങ്കിടിപ്പുമായ് 10 കൂട്ടുകാർ .
ഞങ്ങളെ കൈപിടിച്ചുനടത്താൻ ഒരു മാലാഖ
ഗ്രൂപ്പ് 6
9 ഹ്ര്യദയം തിരു ഹൃദയത്തിൽ ഒരു ഹൃദയമായി
9 ഹൃദയം ഒരു മനസ്സും ഒരു ലക്ഷ്യവും
ഗ്രൂപ്പ് 2
ഒരു വാദ്യോപകരണത്തിലെ പല ഈണത്തിലുള്ള തന്ത്രികൾ ചേരുമ്പോൾ ഉളവാക്കപ്പെടുന്ന മനം മയക്കുന്ന മാന്ത്രികമായ സംഗീതമാണ് ഞങ്ങൾ
ഗ്രൂപ്പ് 5
എങ്ങനെ തുടങ്ങുന്നു എന്നതല്ല, എവിടെ അവസാനിക്കുന്നു എന്നതാണ് പ്രധാനം.
# 55 അല്ല അതുക്കും മേലെ
# നമ്മൾ പൊളിക്കും
ഗ്രൂപ്പ് 1
പല വർണ്ണങ്ങൾ ചേർന്ന മിഴിവാർന്ന നിറമാണ് ഈ കൂട്ട്

Sabuachanum Pillerum stronganu double strong!!
ReplyDeleteWe might be 63 in number but we are one at heart❤
ReplyDelete